കൊച്ചി: അങ്കമാലി മുക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം ജില്ലാ സ്പെഷല്‍ കോടതി ജഡ്ജി സോമനാണ് കേസില്‍ വിധി പറയുക.കേസിലെ പ്രതി ബാബു കുറ്റക്കാരനാണെന്ന് […]