പത്തനംതിട്ട: താന്‍ തോല്‍ക്കണമെന്ന് പരസ്യമായി പറഞ്ഞ പിതാവിന് മറുപടിയുമായി എ.കെ.ആന്റണിയുടെ മകനും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്‍ണി. 84 വയസുള്ള ആന്റണിയോട് തനിക്ക് ബഹുമാനമാണുള്ളത്. എന്നാല്‍ സെെന്യത്തെ അവഹേളിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്ണിക്കായി […]