ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിയെ ദേശീയ വക്താവ് ആയി നിയമിച്ച് ബിജെപി. നിലവിൽ പാർട്ടി ദേശീയ സെക്രട്ടറിയായ അനിലിനെ ദേശീയ വക്താവായി നിയമിക്കുന്ന പ്രഖ്യാപനം നടത്തിയത് ബിജെപി അധ്യക്ഷൻ […]