ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നൊരുക്കമായി കേന്ദ്ര മന്ത്രിസഭയിലും ബിജെപി നേതൃത്വത്തിലും അഴിച്ചുപണി ഉടൻ. കേരളത്തിൽ ലോക്സഭാ സീറ്റിൽ ജയം നേടാൻ ലക്ഷ്യമിട്ട് മുൻ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. സഹമന്ത്രി […]