Kerala Mirror

September 13, 2023

‘വാച്ച്‌ഡോഗ്’ പരാമര്‍ശം : പി കെ ബിജുവിന് അനില്‍ അക്കരയുടെ വക്കീല്‍ നോട്ടീസ് 

തൃശൂര്‍ : വ്യക്തിയധിക്ഷേപം നടത്തിയെന്ന് കാണിച്ച് സിപിഎം നേതാവ് പികെ ബിജുവിന് മുന്‍ എംഎല്‍എ അനില്‍ അക്കര നോട്ടീസയച്ചു. തൃശൂരില്‍ എല്‍ഡി.എഫ് സഘടിപ്പിച്ച സഹകാരി മാര്‍ച്ചിന്റെഭാഗമായുള്ള പ്രതിഷേധ സംഗമത്തില്‍ പ്രസംഗിക്കുമ്പോള്‍ ‘വാച്ച് ഡോഗ്’ എന്ന ആക്ഷേപിച്ചെന്ന് […]