Kerala Mirror

August 14, 2025

സുരേഷ് ​ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ക്രിമിനൽ കുറ്റമായ രണ്ട് വോട്ടർ ഐഡി കാർഡ് : അനിൽ അക്കര

തൃശൂർ : കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപിയുടെ സഹോദരൻ സുഭാഷ് ​ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകള്‍ വീതവും ഉണ്ടെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഒരാൾക്ക് ഒരു വോട്ടർ ഐഡി […]