അമരാവതി: ആന്ധ്രയില്‍ ജഗന്മോഹന് റെഡ്ഡിയുടെ പാര്‍ട്ടിക്കെതിരേ ബുള്‍ഡോസര്‍ നടപടിയുമായി ടിഡിപി സര്‍ക്കാര്‍. വിജയവാഡയില്‍ നിര്‍മാണത്തിലിരുന്ന വൈഎസ്ആര്‍സിപിയുടെ ആസ്ഥാനമന്ദിരം ഇടിച്ച് നിരത്തി.കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് ലഭിച്ചെന്ന് വെള്ളിയാഴ്ച വൈഎസ്ആര്‍സിപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 5:30ഓടെ […]