കണ്ണൂർ : സിപിഐഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽനിന്നും അറുപത് ലക്ഷത്തോളം രൂപയുടെ പണയ സ്വർണം തട്ടിയെടുത്ത കേസിൽ ബാങ്ക് ജീവനക്കാരൻ സുധീർ തോമസ് പിടിയിൽ. മൈസൂരുവിൽനിന്ന് ഇരിട്ടി പോലീസാണ് സുധീർ തോമസിനെ […]