കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ എക്കാലത്തെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ ഹാജര്‍ നില കേവലം 51% മാത്രമാണ് എന്നത് ഒരേസമയം കൗതുകകരവും വിചിത്രവുമായ വസ്തുതയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ മുഴുവന്‍ നേതാവായി നിലകൊള്ളേണ്ടയാള്‍ പലപ്പോഴും […]