Kerala Mirror

December 30, 2023

അപ്രതീക്ഷിത ഗൃഹസന്ദര്‍ശനം ; ചായ കുടിച്ച് വിശേഷങ്ങള്‍ തിരക്കി പ്രധാനമന്ത്രി 

അയോധ്യ : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താവായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രി അയോധ്യയില്‍ എത്തിയത്. ഇതിനിടെയാണ് അപ്രതീക്ഷിത ഗൃഹസന്ദര്‍ശനം. പദ്ധതിയുടെ ഉപയോക്താവായ അയോധ്യയില്‍ താമസമാക്കിയ മീര […]