തിരുവനന്തപുരം: രാജ്ഭവനിൽ ജാതിപീഡന പരാതിയെത്തുടർന്ന് നാടകീയ രംഗങ്ങൾ. പരാതി ഉന്നയിച്ച ജീവനക്കാരനെ മേലുദ്യോഗസ്ഥർ പുറത്താക്കി. എന്നാൽ 24 മണിക്കൂറിനകം ഇദ്ദേഹത്തെ തിരിച്ചെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. രാജ്ഭവൻ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ […]