തൃശൂര്‍ : ഇരിങ്ങാലക്കുടയില്‍ ആനയിടഞ്ഞ് പരിഭ്രാന്തിപരത്തി. പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആനയാണ് ഇടഞ്ഞോടിയത്. ഇടഞ്ഞ ആന പിങ്ക് പൊലീസിന്റെ കാര്‍ കൊമ്പിലുയര്‍ത്തി. വേലയുടെ ഭാഗമായി പടിഞ്ഞാട്ട് മുറി ശാഖ എഴുന്നള്ളിപ്പിനായി എത്തിച്ച ആയയില്‍ […]