Kerala Mirror

July 6, 2023

വീ​ടി​നു​മു​ക​ളി​ല്‍ വീ​ണ മ​ര​ക്കൊ​മ്പ് വെ​ട്ടിമാ​റ്റു​ന്ന​തി​ടെ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ല്‍ വീ​ടി​നു​മു​ക​ളി​ല്‍ വീ​ണ മ​ര​ക്കൊ​മ്പ് വെ​ട്ടിമാ​റ്റു​ന്ന​തി​ടെ കാ​ല്‍ വ​ഴു​തിവീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ചെ​റു​വാ​ര ബ്രൈ​റ്റ് നി​വാ​സി​ല്‍ ച​ന്ദ്രനാണ് (68) മ​രി​ച്ച​ത്. മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ […]