Kerala Mirror

April 5, 2025

അമൃത ക്ഷയരോഗ വിഭാഗത്തിന് സംസ്ഥാന ടിബി സെൽ പുരസ്കാരം

കൊച്ചി : സംസ്ഥാന ടിബി സെൽ ഏർപ്പെടുത്തിയ ദേശീയ ക്ഷയ രോഗ നിവാരണ പദ്ധതിയുടെ  മികച്ച പ്രവർത്തനം കാഴ്ച വച്ച സ്റ്റെപ്സ് സെന്ററിനുള്ള  പുരസ്കാരം കൊച്ചി അമൃത ആശുപത്രിയിലെ ക്ഷയരോഗ വിഭാഗത്തിന് ലഭിച്ചു.ലോക ക്ഷയ രോഗ […]