Kerala Mirror

February 5, 2026

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

കൊച്ചി : ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കൊച്ചി അമൃത ആശുപത്രിയിൽ ലോക ക്യാൻസർ ദിനം ആചരിച്ചു. ‘യുണൈറ്റഡ് ബൈ യൂണീക്ക്’ എന്ന ആഗോള പ്രമേയത്തിൽ ഊന്നിക്കൊണ്ട് […]