കൊച്ചി: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ‘അമ്മ’ പിരിച്ചുവിട്ടെങ്കിലും സംഘടനയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സംഘടനയിലെ മറ്റു ഭാരവാഹികളുടെയും അംഗങ്ങളുടെയും കൂട്ടായ തീരുമാനമല്ല രാജിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം സരയൂ മോഹന്‍, നടന്‍മാരായ ടൊവിനോ തോമസ്, […]