Kerala Mirror

July 24, 2023

മ​ണി​പ്പു​ർ വി​ഷ​യം സെ​ൻ​സി​റ്റീ​വ്; പാ​ർ​ല​മെ​ന്‍റി​ൽ ഇ​തേ​പ്പ​റ്റി ഉ​റ​പ്പാ​യും ച​ർ​ച്ച ന​ട​ത്തുമെന്ന് അമിത്ഷാ

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ വി​ഷ​യം വ​ള​രെ സെ​ൻ​സി​റ്റീ​വ് ആ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ഇ​തേ​പ്പ​റ്റി ഉ​റ​പ്പാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ നി​ന്ന് മോ​ദി സ​ർ​ക്കാ​ർ ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ […]
May 9, 2023

മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശം; അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക​യി​ൽ മു​സ്‌ലിം സം​വ​ര​ണം റ​ദ്ദാ​ക്കി​യ​തി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ​യ്ക്ക് സു​പ്രീം​ കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ലു ശ​ത​മാ​നം […]