ന്യൂഡല്‍ഹി : പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവുമായി സസ്പെന്‍ഷനിലായ എംപിമാര്‍. പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചും അമിത്ഷാ രാജിവയ്ക്കണ മുദ്രാവാക്യം വിളിച്ചും ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പടിക്കെട്ടില്‍ കുത്തിയിരുന്നും എംപിമാര്‍ പ്രതിഷേധിക്കുകയാണ്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച […]