Kerala Mirror

September 16, 2023

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി അ​മി​ത് ഷാ

പാ​റ്റ്ന : പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രാ​ണ് യു​പി​എ, അ​തി​നാ​ല്‍ അ​വ​ര്‍ പേ​ര് മാ​റ്റി​യെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. വ്യാ​പ​ക​മാ​യ അ​ഴി​മ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ […]