ജയ്പുർ : വർഗീയ പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമായി പ്രതിപക്ഷ കക്ഷികൾ സനാതന ധർമത്തെ അപമാനിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ദുർഗാപുരിൽ ബിജെപിയുടെ “പരിവർത്തൻ യാത്ര’ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പുള്ള […]