Kerala Mirror

August 5, 2024

നെയ്യാറ്റിൻകരയിൽ കുളത്തിൽ ഇറങ്ങിയ ഒരാൾക്ക് മസ്തിഷ്കജ്വരം, 4 പേർക്ക് കടുത്ത പനി

നെയ്യാറ്റിൻകര:  കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തിൽ ഇറങ്ങിയവരിൽ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കു മസ്തിഷ്കജ്വരം […]