Kerala Mirror

February 4, 2024

തൃശൂരില്‍ ആംബുലന്‍സ് ഓട്ടോയിലിച്ച് യാത്രക്കാരിക്ക് പരിക്ക്

തൃശൂര്‍ : അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഓട്ടോയിലിച്ച് ഓട്ടോയിലെ യാത്രക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു. പാവറട്ടി ഒരുമനയൂര്‍ മുത്തന്‍മാവ് സ്വദേശി മണി (45 ) യുടെ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇടിച്ച ആംബുലന്‍സ് സംഭവ സ്ഥലത്ത് നിര്‍ത്താതെ […]