Kerala Mirror

August 1, 2023

പൊലീസ് ആംബുലൻസിനെ വഴിമുടക്കി ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : പൊലീസ് ബാരിക്കേഡ് കാരണം ആംബുലൻസിന്റെ സഞ്ചാരം തടസപ്പെട്ട കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് കമ്മിഷണർക്ക് നിർദേശം നൽകി. സംഭവത്തിൽ നല്ലളം സിഐയോടെ സിറ്റി കമ്മിഷണർ വിശദീകരണം […]