ചാത്തന്നൂർ : കൊല്ലത്ത് തീവണ്ടി തട്ടി പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. തീവണ്ടി തട്ടി പരിക്കേറ്റ തമിഴ് നാട് സ്വദേശി ശെൽവൻ, ആംബുലൻസ് ഡ്രൈവർ […]