കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലമിനെതിരായ ശിക്ഷ കോടതി ചൊവ്വാഴ്ച വിധിക്കും. എറണാകുളം പോക്സോ കോടതിയാണ് കേസില്‍ വിധി പറയുക. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം […]