Kerala Mirror

November 4, 2023

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പോക്‌സോ കോടതി വിധി ഇന്ന്

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. 26 ദിവസം കൊണ്ടു വിചാരണാ നടപടികൾ പൂർത്തിയാക്കിയാണ് വിധി പ്രസ്താവിക്കുന്നത്. എറണാകുളം പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിക്കുക. ബിഹാര്‍ […]