കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ മുതലെടുപ്പ് ശ്രമവുമായി ഇടതുപക്ഷവും കോൺഗ്രസും. കുട്ടിയുടെ മരണത്തിനു വഴിവെച്ചത് ആലുവ മാർക്കറ്റിലെ ശോചനീയാവസ്ഥ ആണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം ആലുവ നഗരസഭയിലേക്ക് മാർച്ചു നടത്തിയപ്പോൾ അന്വേഷണത്തിൽ പൊലീസ് […]