Kerala Mirror

August 5, 2023

അസഫാഖിന്റെ പശ്ചാത്തലം തേടി പോലീസ് ഇന്ന് ഡൽഹിയിലേക്ക്, കൊലപാതകം പുനരാവിഷ്കരിക്കാൻ  ഡമ്മി പരീക്ഷണത്തിനും നീക്കം

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാഖിന്റെ  പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്കും ബി​ഹാറിലേക്കും […]
July 30, 2023

അസഫാക് ആലം കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് , മൊബൈൽ മോഷണമടക്കം പലകേസിലെയും പ്രതി

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കല്ലിനിടിച്ചു കൊന്ന അസ്ഫാഖ് ജോലിക്കായി കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് .  വിവിധ സ്ഥലങ്ങളിൽ പ്രതി ജോലി ചെയ്തിട്ടുണ്ട് . മൊബൈൽ മോഷണ കേസടക്കമുള്ള നിരവധി കേസുകളിലും  ഇയാൾ […]
July 29, 2023

ചാന്ദിനിയുടെ ദേഹമാസകലം മുറിവുകൾ, കൊല നടന്നത് ആറുമണിക്ക് മുൻപെന്ന് പൊലീസ്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ അ​ഞ്ച് വ​യ​സു​കാ​രി​ചാന്ദിനിയു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി​യ​ത്.കു​ട്ടി​യു​ടെ ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റ​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യിട്ടു​ണ്ടെ​ന്ന് പൊലീസ് സ്ഥി​രീ​ക​രി​ച്ചു.  കു​ട്ടി […]
July 29, 2023

ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ, പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി :  ആലുവയിൽ ചാന്ദ്‌നിയെന്ന അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് അസഫാക്ക് തന്നെ. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാൽ ജനരോഷം കാരണം ജീപ്പിൽ നിന്ന് പ്രതിയെ ഇറക്കാൻ […]