Kerala Mirror

September 10, 2023

ക്രിസ്റ്റിലിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി, ആലുവ പീഡനക്കേസിൽ രണ്ടുപേർ കൂടി പ്രതികൾ ആയേക്കും

ആലുവ :എട്ടു വയസ്സുകാരിയെ പീഢിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പ്രതികൾ ആയേക്കും. കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്റ്റിൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്. ഇവരാണ് […]