ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രിമിയർ പ്രദർശനത്തിനിടെ തിരക്കിൽപെട്ടു യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മരണം നടന്നുവെന്ന് എപ്പോഴാണ് അറിഞ്ഞത് എന്നതുൾപ്പടെ നിരവധി ചോദ്യങ്ങൾക്ക് അല്ലു അർജുൻ […]