പാലക്കാട് : ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ പോലീസ് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും കേസെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. കെപിഎം ഹോട്ടലിൽ കെഎസ്യു നേതാവ് ഫെന്നി നൈനാൻ നീല […]