അലഹബാദ്: ഗ്യാന്‍വാപി മസ്ജിദിൽ സര്‍വേ നടത്താൻ പുരാവസ്തു വകുപ്പിന് അനുമതി നല്കി അലഹബാദ് ഹൈക്കോടതി. നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍വേ നടത്താന്‍ അനുമതി നല്കിയ വരാണസി ജില്ലാ കോടതി ഉത്തരവ് […]