ലക്നോ: വാരണാസി ഗ്യാൻവ്യാപി മസ്ജിദിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സർവേ തടഞ്ഞുള്ള ഉത്തരവിന്റെ കാലാവധി നീട്ടി അലഹബാദ് ഹൈക്കോടതി. വിഷയത്തിൽ വാദം നടക്കുന്നതിനാൽ ഓഗസ്റ്റ് മൂന്ന് വരെ സർവേ ആരംഭിക്കരുതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് […]