Kerala Mirror

December 7, 2023

ഖത്തറിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുന്നു : വിദേശകാര്യ മന്ത്രാലയ വക്താവ്

ന്യൂഡൽഹി : ഖത്തറിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എട്ട് നാവിക സേന മുൻ ഉദ്യോ​ഗസ്ഥരുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാ​ഗ്ചി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കൂടിക്കാഴ്ച […]