Kerala Mirror

September 12, 2024

അമീബിക് മസ്തിഷ്‌ക ജ്വരം : കേരളത്തിന് ചരിത്ര നേട്ടം; ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു

തിരുവനന്തപുരം : അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു. ലോകത്തു തന്നെ ഈ രോഗം പിടിപെട്ടതില്‍ ആകെ രോഗമുക്തി നേടിയത് 25 […]