വയനാട്: ചൂരല്‍മല, മുണ്ടക്കൈ മേഖലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതി തള്ളുമെന്ന് കേരളാ ബാങ്ക് അധികൃതര്‍ അറിയിച്ചു.മരണപ്പെട്ടവരുടെയും ഈട് നല്കിയ വീടും വസ്തുവകകളും നഷ്ടപെട്ടവരുടെയും മുഴുവന്‍ വായ്പയും എഴുതി […]