കൊച്ചി: അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എന്‍. നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.കേന്ദ്രചട്ടങ്ങള്‍ ചോദ്യംചെയ്ത് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയും ഇതിലുൾപ്പെടുന്നു. ദേശസാത്കൃത […]