Kerala Mirror

April 26, 2024

എല്ലാ കണ്ണുകളും ന്യൂനപക്ഷ വോട്ടുകളിൽ

കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും കണ്ണ് 47% വരുന്ന മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകളിലാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യുനപക്ഷവോട്ടുകളില്‍ 65 ശതമാനവും കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചതുകൊണ്ടാണ് 19 സീറ്റിന്റെ വന്‍വിജയത്തിലെത്താന്‍ കഴിഞ്ഞത്. […]