Kerala Mirror

September 26, 2023

നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു

കോഴിക്കോട് : നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് […]