Kerala Mirror

July 10, 2025

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്‌ടറിയിലുണ്ടായ സ്ഫോടനം; കാണാതായ 8 പേരും മരിച്ചതായി പ്രഖ്യാപിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ സംഗഫെഡ്ഡി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽസ് ഫാക്‌ടറിയിലുണ്ടായ സ്ഫോടനച്ചിലും തീപിടിത്തത്തിലും കാണാതായ 8 തൊഴിലാളികൾ മരിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. സ്ഫോടനത്തിന്‍റെ തീവ്രത മൂലം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാവാതെ വന്നതോടെയാണ് സംഭവം. വിപുലമായ തെരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും […]