മോസ്കോ : യെവ്ഗനി പ്രിഗോഷിൻ കൊല്ലപ്പെട്ടതായി കരുതുന്ന വിമാനാപകടത്തിൽ നിന്ന് ഫ്ലൈറ്റ് റെക്കോർഡറുകളും പത്ത് മൃതദേഹങ്ങളും വെള്ളിയാഴ്ച കണ്ടെടുത്തതായി റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. യുക്രെയ്നിൽ റഷ്യൻ സേനയ്ക്കൊപ്പം ചേർന്ന് യുദ്ധം ചെയ്യുകയും റഷ്യയ്ക്കെതിരേ വിമതമുന്നേറ്റം […]