Kerala Mirror

March 15, 2025

കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന് സൂ​ച​ന; ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

തൃ​ശൂ​ർ : കൊ​ര​ട്ടി ചി​റ​ങ്ങ​ര​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പ​ണ്ടാ​ര​ത്തി​ൽ ധ​നേ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ള​ർ​ത്തു​നാ​യ​യു​ടെ ശ​ബ്ദം കേ​ട്ട് എ​ത്തി​യ​പ്പോ​ൾ […]