വാശിയേറിയ മത്സരവും മത്സരപരീക്ഷകളില്‍ പങ്കെടുക്കേണ്ടതിന്റെ സമ്മർദ്ദം മൂലവും ശാസ്‌ത്ര വിദ്യാര്‍ഥികളില്‍ വിഷാദരോഗത്തിന്റെയും ആത്മഹത്യ ചിന്തകളുടെയും തോത് വർധിക്കുന്നതായി പഠനം. ഡല്‍ഹി കേന്ദ്രഭരണ പ്രദേശത്തെ വിവിധ കോളജുകളിലെ 200 വിദ്യാര്‍ഥികളിലാണ് ഗവേഷണം നടത്തിയത്. ഇതില്‍ ശാസ്‌ത്ര വിഷയങ്ങള്‍ […]