Kerala Mirror

March 12, 2024

ഷൂട്ടൗട്ടില്‍ അടിതെറ്റി ക്രിസ്റ്റ്യാനോയുടെ അല്‍ നസ്‌ർ; എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്ത്

അല്‍ നസര്‍ താരങ്ങള്‍ പെനാല്‍റ്റി പാഴാക്കാന്‍ മത്സരിച്ചപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ അല്‍ നസ്ര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായി. അല്‍ ഐന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (3-1) അല്‍ നസ്‌റിനെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 4-4ന് […]