Kerala Mirror

December 16, 2023

ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു

ഗസ്സ സിറ്റി : ഖാൻ യൂനുസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ അൽജസീറ ക്യാമറാമാൻ മരിച്ചു. അൽ ജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ക്യാമറാമാൻ സാമിർ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലൻസ് ടീമിനെ ഇസ്രായേൽ […]