Kerala Mirror

August 26, 2025

കണ്ണൂർ ജയിലിലേക്ക് മൊബൈലും ലഹരിയും എറിയുന്നതിന് അക്ഷയ്‌ക്ക് കൂലി 1000 മുതല്‍ 2000 രൂപ വരെ

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. മൊബൈല്‍ എറിഞ്ഞു കൊടുക്കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് […]