2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ ആദ്യത്തെ സീറ്റു വിഭജനം പൂര്‍ത്തിയായത് ഉത്തര്‍പ്രദേശിലാണ്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു അത്. അമേഠിയുള്‍പ്പെടെ പതിനേഴ് സീറ്റുകളാണ് ഇന്ത്യാ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനായി സമാജ് വാദി […]