തിരുവനന്തപുരം: നിയമനക്കോഴക്കേസിലെ പ്രതി അഖിൽ സജീവിനെ വെള്ളിയാഴ്ച കന്റോണ്മെന്റ് പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വാങ്ങി.വ്യാഴാഴ്ച കന്റോണ്മെന്റ് പൊ ലീസ് കൊട്ടാരക്കര ജയിലിലെത്തി അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനും […]