കൊച്ചി : ആക്ഷേപ പോസ്റ്റുകള്‍ ഇട്ട് പലരും തന്റെ എഴുത്തു ജീവിതം ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രതികരിക്കാതെ വിമര്‍ശനം ഉള്‍ക്കൊണ്ട് എഴുത്ത് മെച്ചപ്പെടുത്താനാണ് താന്‍ ശ്രിച്ചിട്ടുള്ളതെന്ന് നോവലിസ്റ്റ് അഖില്‍ പി ധര്‍മജന്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് […]