തിരുവനന്തപുരം: വിവാഹിതയാകാനെത്തിയപ്പോൾ കാമുകന്റെ അടുത്തുനിന്നും പൊലീസ് പിടിച്ചു കൊണ്ടുപോയ യുവതിക്ക് നാളെ വിവാഹം. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം പോകാൻ അനുവദിച്ചതോടെയാണ് വിവാഹത്തിനുള്ള കളമൊരുങ്ങിയത്. കോവളം കെഎസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ […]